പ്രോജക്ട് അസിസ്റ്റൻ്റ് കരാർ നിയമനം
October 13, 2026
പ്രസിദ്ധീകരണത്തിന്
ഏനാദിമംഗലം ഗ്രാമപഞ്ചായത്തില് പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് കരാര് അടിസ്ഥാനത്തില് താല്ക്കാലികമായി നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒഴിവ്-1, യോഗ്യത- സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്ട്രോ ളര് സാങ്കേതിക വിദ്യാഭ്യാസ ബോര്ഡ്പ നടത്തുന്ന മൂന്ന് വര്ഷസത്തെ ഡിപ്ലോമ ഇന് കൊമേഴ്സ്യല് പ്രാക്ടീസ് (ഡിസിപി)/ഡിപ്ലോമ ഇന് കമ്പ്യൂട്ടര് ആപ്ലിക്കേഷന് ആന്റ് ബിസിനസ് മാനേജ്മെന്റ് അല്ലെങ്കില് കേരളത്തിലെ സര്വ്കലാശാലകള് അംഗീകരിച്ചിട്ടുളള ബിരുദവും ഒരുവര്ഷസത്തില് കുറയാതെയുളള അംഗീകൃത ഡിപ്ലോമ ഇന് കമ്പ്യൂട്ടര് ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന് കമ്പ്യൂട്ടര് ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി - 18 നും 30നും ഇടയില്.
നിശ്ചിത യോഗ്യതയുള്ളവര് അപേക്ഷകള് വെളള പേപ്പറില് യോഗ്യത തെളിയിക്കുന്ന സര്ട്ടികഫിക്കറ്റുകളുടെ പകര്പ്പുീകള് സഹിതം 28.10.2026 ന് പകല് 3 മണിയ്ക്ക് മുന്പാ്യി ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസില് സമര്പ്പി ക്കണമെന്ന് സെക്രട്ടറി അറിയിച്ചു.