ഭൂപടം 2025

ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് 16 വാർഡുകളായി വിഭജിച്ചിരിക്കുന്നു.
വാർഡുകൾ
- മങ്ങാട്
- കടമാൻകുഴി
- മുരുപ്പേൽത്തറ
- പൂതംങ്കര
- ഇളമണ്ണൂർ കിഴക്ക്
- മാവിള
- ചാങ്കൂർ
- മാരൂർ
- പുതുവൽ
- തിരുമങ്ങാട്
- കുറുമ്പകര
- കുന്നിട കിഴക്ക്
- കുന്നിട പടിഞ്ഞാറ്
- ഇളമണ്ണൂർ പടിഞ്ഞാറ്
- മരുതിമൂട്
- പാറയ്ക്കൽ
അതിർത്തി പഞ്ചായത്തുകൾ
- വടക്ക് – കലഞ്ഞൂർ
- കിഴക്ക് – പത്തനാപുരം
- പടിഞ്ഞാറ് – ഏഴംകുളം
- തെക്ക് – പട്ടാഴി വടക്കേക്കര