ഭൂപടം 2025

ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് 16 വാർഡുകളായി വിഭജിച്ചിരിക്കുന്നു.

വാർഡുകൾ

  1. മങ്ങാട്
  2. കടമാൻകുഴി
  3. മുരുപ്പേൽത്തറ
  4. പൂതംങ്കര
  5. ഇളമണ്ണൂർ കിഴക്ക്
  6. മാവിള
  7. ചാങ്കൂർ
  8. മാരൂർ
  9. പുതുവൽ
  10. തിരുമങ്ങാട്
  11. കുറുമ്പകര
  12. കുന്നിട കിഴക്ക്
  13. കുന്നിട പടിഞ്ഞാറ്
  14. ഇളമണ്ണൂർ പടിഞ്ഞാറ്
  15. മരുതിമൂട്
  16. പാറയ്ക്കൽ
  •  

അതിർത്തി പഞ്ചായത്തുകൾ

  • വടക്ക് – കലഞ്ഞൂർ
  • കിഴക്ക് – പത്തനാപുരം
  • പടിഞ്ഞാറ് – ഏഴംകുളം
  • തെക്ക് – പട്ടാഴി വടക്കേക്കര

  • Notification
  • map final