അടിയന്തിര ഗ്രാമസഭ

July 21, 2026

ഏനാദിമംഗലം ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഇളമണ്ണൂർ കിൻഫ്ര (KINFRA) പാർക്കിൽ പൊതുജനങ്ങളെ ദോഷകരമായി ബാധിക്കുന്ന ബയോമെഡിക്കൽ മാലിന്യ സംസ്കരണ യൂണിറ്റ് സ്ഥാപിക്കുന്നതിനെതിരെ പ്രമേയം പാസ്സാക്കുന്നതിനായുള്ള അടിയന്തിര ഗ്രാമസഭ.