ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റാണ്. ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്
TB മുക്ത പഞ്ചായത്ത്

പത്തനംതിട്ട ജില്ലയിലെ ടി.ബി മുക്ത പഞ്ചായത്തിനുള്ള അവാർഡ് ബഹു. ജില്ലാ കളക്ടറിൽ നിന്നും പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സജിത പി പിള്ള ഏറ്റുവാങ്ങി. ടി.ബി മുക്ത പഞ്ചായത്ത് നേട്ടം കൈവരിക്കുന്നതിന് പഞ്ചായത്തും കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററും ചേർന്ന് നിരവധി പദ്ധതികൾ നടത്തിയിരുന്നു.